36,542 രൂപ ശമ്പളം! ജോലി പിസ്സ തിന്നുക

പിസ്സ തിന്ന് നെറ്റ്ഫ്ലിക്സ് സീരീസുകൾ കാണുക. ശമ്പളം 36,542 രൂപ. റെഡിയാണോ? അമേരിക്കയിൽ ദേശീയ പിസ്സ ദിവസം ആയി ആഘോഷിക്കുന്ന ഫെബ്രുവരി 9-ന് മുന്നോടിയായി റിവ്യൂ ചെയ്യുന്നതിലും മികച്ച ഓഫറുകൾ പ്രസിദ്ധപ്പെടുത്തുന്നതിലും പേരുകേട്ട ബോണസ് ഫൈൻഡർ (BonusFinder) എന്ന വെബ്‌സൈറ്റ് ആണ് വെറൈറ്റി ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ‘പ്രൊഫഷണൽ ബിൻഗെ വാച്ചർ’ എന്നാണ് പദവി.

കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നതനുസരിച്ച് ” ലോക്ക്ഡൗണിനും 2021-ലെ മികച്ച തുടക്കത്തിനും ശേഷം, ബോണസ് ഫൈൻഡർ ടീം ഒരു പുതിയ തൊഴിലവസരം പ്രഖ്യാപിക്കുന്നു, ജോലി നെറ്റ്ഫ്ലിക്സ് കാണുക ഒപ്പം പിസ്സ കഴിക്കുക”. വെബ്സൈരീസ് കാണുകയും പിസ്സ കഴിക്കുന്നതോടൊപ്പം രണ്ടിനെയും റിവ്യൂ ചെയ്യണം. ജോലി നേടുന്ന അത്‌ 500 ഡോളർ (ഏകദേശം 36,542 രൂപ) ശമ്പളമായി നൽകും എന്നും ബ്ലോഗ് പോസ്റ്റ് വിശദീകരിക്കുന്നു.

കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നതനുസരിച്ച് ” ലോക്ക്ഡൗണിനും 2021-ലെ മികച്ച തുടക്കത്തിനും ശേഷം, ബോണസ് ഫൈൻഡർ ടീം ഒരു പുതിയ തൊഴിലവസരം പ്രഖ്യാപിക്കുന്നു, ജോലി നെറ്റ്ഫ്ലിക്സ് കാണുക ഒപ്പം പിസ്സ കഴിക്കുക”. എന്തെക്കെങ്കിലും കുനിഷ്സ്റ്റ് ഈ ജോലിയിലുണ്ടാകുമല്ലോ എന്നാണോ ഇപ്പോൾ ചിന്തിക്കുന്നത്? ശരിയാണ്. വെബ്സൈരീസ് കാണുകയും പിസ്സ കഴിക്കുന്നതോടൊപ്പം രണ്ടിനെയും റിവ്യൂ ചെയ്യണം. ജോലി നേടുന്ന അത്‌ 500 ഡോളർ (ഏകദേശം 36,542 രൂപ) ശമ്പളമായി നൽകും എന്നും ബ്ലോഗ് പോസ്റ്റ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here