തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് കൂട്ടി

0
1

ചെന്നൈ: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബസ് നിരക്ക് കൂട്ടി. നിലവില്‍ പത്തുകിലോമീറ്റര്‍ ദൂരത്തിന് 5 രൂപയായിരുന്നത് ഇതോടെ 6 രൂപയായി. ആറുവര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് കൂട്ടുന്നത്. ബസ് ചര്‍ജ്ജ് കൂട്ടണമെന്നാവശ്യപ്പെട്ട്് കേരളത്തില്‍ വരുന്ന 30ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യബസുടമകള്‍

LEAVE A REPLY

Please enter your comment!
Please enter your name here