ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നുവെങ്കിലും തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുകയാണ്. രാമനാഥപുരം, തൂത്തുക്കുടി, കടലൂര്‍ തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തില്‍ 43 വര്‍ഷത്തിനുശേഷം വെള്ളം കയറി. ക്ഷേത്രത്തിനു ചുറ്റും മൂന്നടിയിലധികം വെള്ളമാണ്. പല ഭാഗങ്ങളിലും ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

തമിഴ്നാട്ടില്‍ ശക്തമായ മഴ, പലയിടത്തും വെള്ളം പൊങ്ങുന്നു
60
JUST IN
സീനിയർ താരങ്ങളില്ലാതെ, യുവത്വത്തിന്റെ കരുത്തിൽ ഓസിസിനെ തളച്ച് ഇന്ത്യ, പരമ്പര
ബ്രസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ നാലം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അവ്സമരണീയ വിജയം. അവസാന 20 ഓവറുകളിൽ ഏകദിന ശൈലയിൽ ബാറ്റു വീശിയാണ് ഇന്ത്യ ഓസിസിനുമേൽ മൂന്നു വിക്കറ്റ് വിജയം ഉറപ്പാക്കിയത്.ഇതോടെ ബോർഡർ ഗവാസ്കർ ടെസ്റ്റ്...
കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു, നടപടി സംസ്ഥാന സർക്കാരിനെ മറികടന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ മറികടന്ന് കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സി.ബി.ഐ കുറ്റപ്രതം സമർപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം േപ്രാസിക്യുഷന് അനുമതി നിഷേധിച്ച സർക്കാർ നടപടിക്ക് ബദലായി ഐ.പി.സി. നിയമപ്രകാരമാണ് സി.ബി.ഐ കുറ്റപത്രം...
മാപ്പു പറഞ്ഞ് അണിയറ പ്രവർത്തകർ; വഴങ്ങാതെ ബിജെപി: പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്
മുംബൈ: 'താണ്ഡവ്' വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി. ചിത്രം ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ...
ചടങ്ങിനെത്തുമ്പോൾ സാരിയുടുക്കുമോയെന്ന് സോഷ്യൽ മീഡിയ
വാഷിങ്ടൺ: യുഎസിൻ്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വര്‍ഗക്കാരിയും ഇന്ത്യൻ വംശജയുമായ കമല വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കാൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നിൽക്കുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ നടക്കുന്ന ചടങ്ങിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വിജയിച്ച ജോ...
”കുറച്ച് കോമാളികൾ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു” ‘സന്ദേശങ്ങളിൽ പ്രതികരിക്കരുത്’: നസ്രിയ നസീം
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നറിയിച്ച് പ്രമുഖ താരം നസ്രിയ നസീം. കഴിഞ്ഞ ദിവസം താരത്തിന്റെ പ്രൊഫൈലിൽ നിന്നും ഒരു ലൈവ് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു...