നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍, ബജറ്റ് ഫെബ്രുവരി രണ്ടിന്

0
2

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്യും. ഫെബ്രുവരി രണ്ടിന് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാലു മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കലാണ് ചെയ്യാറ്. ഇക്കുറി വകുപ്പ് തിരിച്ചുള്ള ബജറ്റ് ചര്‍ച്ച സാമ്പത്തിക വര്‍ഷത്തിനു മുമ്പുതന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here