യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു, പ്രതിഷേധവുമായി കോണ്‍ഗ്രസ് ധര്‍ണ

0

ബംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്.
ബംഗളൂരുവിലുള്ള ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേമസമയം, തങ്ങളുടെ അംഗങ്ങളെ അണിനിരത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here