തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ മാത്രം. കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വില നിശ്ചയിച്ചു ഉത്തരവിറക്കി സര്‍ക്കാര്‍. കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. തുടര്‍ നടപടിയായി ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് വില ഏകീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here