കോടിയേരി പ്രസംഗിക്കുന്നതിന് സമീപം ബോംബേറ്

0

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിന് സമീപം ബോംബേറ്. സംഭവത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന് പരുക്കേറ്റു. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കൊലചെയ്യപ്പെട്ട കെ.പി ജിജേഷിന്റെ ചരമ വാര്‍ഷിക ദിനാചരണത്തില്‍ കോടിയേരി പ്രസംഗിക്കുന്നതിന് കുറച്ചകലെയാണ് ബോംബേറുണ്ടായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here