കൃഷ്ണമൃഗ വേട്ട: സല്‍മാന്‍ ഖാന്റെ അപ്പീല്‍ ജൂലൈ 17 കോടതി പരിഗണിക്കും

0

ജോഡ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവു വിധിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ ജൂലൈ 17 കോടതി പരിഗണിക്കും. ജോഡ്പൂര്‍ സെഷന്‍സ് ജഡ്ജി ചന്ദ്രകുമാറാര്‍ സൊങ്കാറയാണ് ഹര്‍ജി പരിഗണിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here