അമിത്ഷായുടെ രാഷ്ട്രീയ സ്വാധീനം മകനു തുണയായോ ?

0

ഡല്‍ഹി: അമിത്ഷായുടെ രാഷ്ട്രീയ സ്വാധീനം മകനു തുണയായോ ? അച്ഛന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന്‍ ബിസിനസ് നേട്ടമുണ്ടാക്കിയെന്ന ഇംഗ്ലീഷ് ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഏറ്റെടുത്തു. ആരോപണ മുന്നയിച്ച മാധ്യമ സ്ഥാപനത്തിന്റെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് ബി.ജെ.പിയും അമിത്ഷായുടെ മകന്‍ ജയ് അമിത്ഷായും വ്യക്തമാക്കി.
ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവില്‍ 16,000 മടങ്ങ് വര്‍ധനയുണ്ടായെന്നാണ് കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകള്‍ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here