പക്ഷിപ്പനി കോട്ടയത്ത് താറാവുകളെ കൊല്ലും

0

കോട്ടയം: കോട്ടയം ജില്ലയില്‍ ആറായിരത്തോളം താറാവുകള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി ബാധിച്ച് 3,125 താറാവുകള്‍ ചത്തതായി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള താറാവുകളുടെയും മുട്ടയുടെയും കടത്ത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ സി.എ. ലത മൃഗസംരക്ഷണ, പഞ്ചായത്ത്, ആരോഗ്യ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here