ഷഹ്ല മരണം: സ്‌കൂള്‍ കെട്ടിടം പൊളിക്കും, യു.പി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി

0
10

ബത്തേരി: വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റ ബത്തേരി സര്‍വജന സ്‌കൂളിലെ പഴക്കം ചെന്ന കെട്ടിടം ഉടന്‍ പൊളിക്കും. യു.പി. വിഭാഗത്തിന് ഒരു ആഴ്ച കൂടി അവധി നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസ് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here