ബാര്‍ കോഴ: മാണിക്കെതിരെ തെളിവ് ഹാജരാക്കാന്‍ വിജിലന്‍സിന് അന്ത്യശാസനം

0

കൊച്ചി: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ പുതിയ തെളിവുണ്ടെങ്കില്‍ ഉടന്‍ ഹാജരാക്കാന്‍ വിജിലന്‍സിന് അന്ത്യശാസനം. ഇതിനായി ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് പുനരന്വേഷിക്കാനുള്ള വിജിലന്‍സ് തീരുമാനത്തിനെതിരെ മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here