‘ദളിത്’ പരാമര്‍ശം ഇനി വേണ്ടെന്ന് കോടതി

0

ഡല്‍ഹി: ഔദ്യോഗിക രേഖകളില്‍ ‘ദളിത്’ പരാമര്‍ശം ഒഴിവാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭരണഘടനയില്‍ ഇത്തരമൊരു വാക്കില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗമെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പിന്നാക്ക വിഭാഗങ്ങളെ അധിക്ഷേപിക്കാനുപയോഗിച്ചിരുന്ന വാക്കാണ് ‘ദളിത്’ എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here