ബി.ജെ.പി ഓഫിസുകള്‍ക്കു നേരെ ആക്രമണം

0

കോഴിക്കോട്: വടകരയിലും നാദാപുരത്തും ബി.ജെ.പി ഓഫിസുകള്‍ക്കു നേരെ ആക്രമണം. പിന്നില്‍ ആരാണെന്നു വ്യക്തമല്ല. കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതിനു സമീപത്തു നടന്ന ബോംബേറിനെത്തുടര്‍ന്നാണ് ആക്രമണമെന്നു കരുതുന്നു. സ്ഥലത്ത് പൊലിസ് സുരക്ഷയൊരുക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here