കാബൂള്‍: അഫ്‌നാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. നാനൂറോളം പേരുണ്ടായിരുന്ന ഒരു വിവാഹചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരുക്കുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്.

LEAVE A REPLY

Please enter your comment!
Please enter your name here