എ.എസ്.ഐയെ സ്‌റ്റേഷന്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍

0
1

കൊച്ചി: കൊച്ചിയില്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ചനിയില്‍ കണ്ടെത്തി. കടവന്ത്ര സ്‌റ്റേഷനിലെ എ.എസ്.ഐ മുളവുകാട് സ്വദേശി പി.എം. തോമസിനെയാണ് സ്‌റ്റേഷനോട് ചേര്‍ന്ന കെട്ടിടത്തില്‍ കണ്ടെത്തിയത്. തോമസ് പ്രതിയായ വിജിലന്‍സ് കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here