തിരുവനന്തപുരം: സാഹിത്യത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്: അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ ശക്തമായി അവതരിപ്പിച്ചെന്ന എഴുത്തകാരിയാണ് വത്സലയെന്ന് വിധി നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here