വി.എസ്. നയ്‌പോള്‍ അന്തരിച്ചു

0

ലണ്ടന്‍: വിശ്വസാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ഇന്ത്യന്‍ വംഗശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍വി.എസ്. നയ്‌പോള്‍ (85) അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.
2001 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ച നയ്‌പോള്‍ 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചിഗുനാസിലാണ് ജനിക്കുന്നത്. മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here