ഇന്ന് വിദ്യാരംഭം

0

ഇന്ന് വിദ്യാരംഭം. സരസ്വതീ ക്ഷേത്രങ്ങളിലും കലാ, സാംസ്‌കാരിക സ്ഥാപനങ്ങളിലും ഇന്ന് കുട്ടികളെ എഴുത്തിനിരുത്തുന്നു. ഐരാണിമുട്ടത്തും പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വലിയ തിരക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here