ഇന്ന് വിജയദശമി, അറിവിന്റെ മുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

0

തിരുവനന്തപുരം: ഇന്ന് വിജയദശമി… നാടെങ്ങും കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതിയും ഉച്ചരിച്ചും പതിനായിരങ്ങള്‍ അറിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നു.
ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വന്‍ തിരക്ക്. കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദക്ഷിണാ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബിക, തിരൂര്‍ തുഞ്ചന്‍ പറമ്പ് തുടങ്ങി പ്രാദേശിക തലങ്ങളിലടക്കം വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here