ഇതൊക്കെയെന്ത് ? 165ാമത് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്

0
165 kingcobra

165 മത് രാജവെമ്പാല

Posted by Vava Suresh on Monday, June 24, 2019

പാമ്പെന്നുകേട്ടാലുടന്‍ മനസിലെത്തുന്ന മറ്റൊരുപേരുകൂടിയുണ്ട് മലയാളികള്‍ക്ക്. അത് നമ്മുടെ സ്വന്തം വാവ സുരേഷാണ്. പാമ്പുകളില്‍ ഏതുതരം എന്നതൊന്നും വാവയ്ക്ക് പ്രശ്‌നമല്ലെങ്കിലും നാഗരാജനായ രാജവെമ്പാലയെ പിടിക്കുന്നത് ഒരു ഹരം തന്നെയാണ്. വാവ എത്തുമെന്നറിഞ്ഞാല്‍ നൂറുകണക്കിനുപേരാണ് പേടികൂടാതെ പാമ്പിനെ കുടുക്കുന്നത് കാണാന്‍ തമ്പടിക്കുന്നത്.

കഴിഞ്ഞ ദിവസം രാജവെമ്പാലയെ കുടുക്കിയതിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് വാവസുരേഷ്. താന്‍ പിടികൂടുന്ന 165ാമത് രാജവെമ്പാലയെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here