വള്ളത്തോള്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്

0

തിരുവനന്തപുരം:വള്ളത്തോള്‍ സാഹിത്യ സമിതിയുടെ വള്ളത്തോള്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. മലയാള സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്നു രൂപയും കീര്‍ത്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 16ന് തിരുവനനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here