ഇന്ന് ഈസ്റ്റര്‍, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് മാര്‍പാപ്പ

0

51 ദിവസത്തെ നോമ്പ് പൂര്‍ത്തിയായി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു.

സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here