ആവേശം വിതറി തൃശൂര്‍ പൂരത്തിന് തുടക്കം

0
3

തൃശൂര്‍: ആവേശം അലതല്ലുന്ന അന്തരീക്ഷത്തില്‍ പൂരത്തിന് തുടക്കം. പുലര്‍ച്ചെ അഞ്ചു മണിയോടെ ചെറു പൂരങ്ങള്‍ എഴുന്നള്ളി തുടങ്ങിയതോടെയാണ് 220-ാമത് പൂരത്തിന് തുടക്കമായത്. കണിമംഗലം ശാസ്താവിന്റൊതാണ് ആദ്യ ഏഴുന്നള്ളത്ത്. പിന്നാലെ മറ്റു പൂരങ്ങളും എത്തിക്കൊണ്ടിരിക്കുന്നു. വൈകിട്ട് അഞ്ചിനാണ് കുടമാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here