തിരുവാതിരക്കളിയിൽ ലോക റെക്കോർഡ്

0
1

കൊച്ചി: തിരുവാതിരക്കളിയിൽ ലോകറെക്കോർഡ്. കൊച്ചിയിൽ നടന്ന തിരുവാതിരയിൽ 6582 വനിതകളാണ് പങ്കെടുത്തത്. അയ്യായിരത്തി ഇരൂന്നൂറ് സ്ത്രീകൾ പങ്കെടുത്ത ഇരിങ്ങാലക്കുടയിൽ നടന്ന തിരുവാതിരയെ മറികടന്നാണ് പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here