ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യതയുണ്ടോയെന്ന് ടി. പത്മനാഭന്‍

0
15

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ രംഗത്ത്. കുട്ടികളെ പഠിപ്പിക്കാന്‍ അവര്‍ക്കു യോഗ്യതയുണ്ടോയെന്ന് ചോദിച്ച പത്മനാഭന്‍ ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും പറഞ്ഞുവച്ചു. കെ.എസ്.ടി.എയുടെ യോഗത്തിലായിരുന്നു പത്മനാഭന്റെ വിമര്‍ശനം. യുവകവി എസ്. കലേഷിന്റെ കവിതയാണ് ദീപാ നിശാന്തിന്റെ പേരില്‍ അധ്യാപക സംഘടയുടെ മാസികയില്‍ അച്ചടിച്ചുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here