വയലാര്‍ അവാര്‍ഡ് ടി. ഡി രാമകൃഷ്ണന്

0

തിരുവനന്തപുരം:  ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം സാഹിത്യകാരന്‍ ടി. ഡി രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here