പാലിയേക്കര ബൂത്തില്‍ കുടുങ്ങി; ലൈവായി പ്രതിഷേധിച്ച് നടി

0
1

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ നടി സുരഭി കുടുങ്ങി
. ഫേസ്ബുക്കിലൂടെ ലൈവായി പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേതാവ്. ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം യാത്ര തടസപ്പെട്ടതോടെയാണ് സുരഭി പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിലേക്ക് നീങ്ങിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍പോലും കടത്തിവിടാത്ത നടപടിക്കെതിരെ ജീവനക്കാരോടും നടി പ്രതിഷേധിച്ചു. ഒരു ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് നടിയും സംഘവും കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here