മീശ നീരോധിക്കില്ല, ഹര്‍ജി തള്ളി

0

ഡല്‍ഹി: എസ്.ഹരീഷിന്റെ വിവാദ നോവലായ ‘മീശ’ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എഴുത്താരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷയനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണ്ണമായും വായിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here