സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍

0

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം 2018 ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂരില്‍ നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. പരിഷ്കരിച്ച കലോത്സവ മാന്വല്‍ പരിഷ്കരണനിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചു ദിവസമായി ചുരുക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here