കുത്തിയോട്ടവ്രതം: കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുംവരെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടില്ലെന്ന് ആര്‍. ശ്രീലേഖ

0

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ടവ്രതം കുട്ടികളെ പീഡിപ്പിക്കുന്ന ആചാരമാണെന്ന് ജയില്‍ ഡിജിപി: ആര്‍. ശ്രീലേഖ. ദേവീപ്രീതിക്കെന്നപേരില്‍ കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പ്രാകൃതമായ ഇത്തരം ആചാരം അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണമെന്നും ശ്രീലേഖ തന്റെ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു. കുട്ടികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുംവരെ പൊങ്കാല ഇടില്ലെന്നും അവര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here