കോട്ടയം: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജിന്റെ മകന്‍ ജോണ്‍ ജോര്‍ജിന്റെ പരാതി. കോട്ടയം എസ്.പിക്കും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയത്.
കോഴിക്കോട് നിന്ന് കോട്ടയംവരെ നിഷക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. നിഷയുടെ പുസ്തകത്തില്‍ പരമാര്‍ശിക്കുന്ന രാഷ്ട്രീയ നേതാവിന്റെ മകന്‍ താനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെയാണ് ഷോണിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here