സംസ്‌കൃതി ഷേണായി വിവാഹിതയായി

0

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ്.നായരാണ് വരന്‍. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ് സംസ്‌കൃതിയെ തേടിയെത്തിയത്. അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘ആളൊരുത്തി അവളൊരുത്തി’ എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന നടിയാണ് സംസ്‌കൃതി ഷേണായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here