ശബരിമലയുടെ പേരു മാറ്റാല്‍: തീരുമാനമെടുത്തിട്ടില്ലെന്ന് പദ്മകുമാര്‍

0
4

സന്നിധാനം: ശബരിമലയുടെ പേര് ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. പേരു മാറ്റുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here