കനത്തമഴ തിങ്കളാഴ്ചവരെ തുടരും, മുന്‍കരുതലുകള്‍

0

തിരുവനന്തപുരം: ഞായറാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും തിങ്കളാഴ്ച അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ കരുതിയിരിക്കണമെന്നും സംസ്ഥാന അടിയന്തരിഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. വിവിധ ജില്ലകളിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here