പഞ്ചാബിലെ പ്രശസ്ത സൂഫി സംഗീതജ്ഞന്‍ പാരേലാല്‍ വഡാലി അന്തരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദായാഘാതംമൂലമാണ് മരണം. 75 വയസായിരുന്നു അദ്ദേഹത്തിന്. ദില്ലര്‍ മെഹന്തിയടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here