കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മലയാളത്തില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനാണ്. കേരള സാഹിത്യസമിത നിര്‍വാഹകസമിതി അംഗം, കേന്ദ്ര സാഹിത്യ സമിതി അംഗം, കോഴിക്കോട് അക്കാദമിക് കൗണ്‍സില്‍ അംഗം എന്നി നിലകൡ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here