മേധ പട്കറെ പോലീസ് അറസ്റ്റ് ചെയ്തു

0

ഭോപാല്‍: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ സമരം നടത്തുന്ന നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കറെയും അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അണക്കെട്ടിനെതിരെ തുടങ്ങിയ അനിശ്ചിതകാല നിരാഹാരസമരം 12 ദിവസം പിന്നിട്ടിരുന്നു. ചിദല്‍ഡയിലെ സമരപ്പന്തലില്‍നിന്ന് തിങ്കളാഴ്ചയാണ് ഇവരെ ദാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here