ഇന്ന് ഓശാന പെരുന്നാൾ

0

തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ.

LEAVE A REPLY

Please enter your comment!
Please enter your name here