പത്മപ്രഭാ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 75,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യകാരന്‍ എം. മുകുന്ദന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here