ചന്ദ്രഗ്രഹണം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രനട അടയ്ക്കും

0

തിരുവനന്തപുരം: ചന്ദ്രഗ്രഹണമായതിനാല്‍ 31ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടഅടയ്ക്കും. വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെയാണ് ചന്ദ്രഗ്രഹണം. രാത്രി ഒന്‍പതിന് പുണ്യാഹം നടത്തിയശേഷം ദീപാരാധനയോടെ നട തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here