മനംമയക്കുന്ന നൃത്തംകൊണ്ട് ആരാധകരെ മയക്കിയ താരമാണ് നോറ ഫത്തേഹി. ബാഹുബലിയിലടക്കം മെയ്യ്‌വഴക്കമുള്ള നൃത്തംചെയ്താണ് താരം ശ്രദ്ധനേടിയത്. ബെല്ലി ഡാന്‍സാണ് നോഹയുടെ തുറുപ്പുചീട്ട്.

അടുത്തിടെ ഒരു ഗാനരംഗത്തില്‍ സംവിധായകന് േവണ്ടത് ഫയര്‍ഡാന്‍സായിരുന്നു. ‘തീക്കളി’ പരീശീലനത്തിനിടെ പേടിച്ചുപോയെങ്കിലും ഒടുവില്‍ ഷൂട്ട് സമയത്ത് മനോഹരമായിത്തന്നെ തനിക്കത് പൂര്‍ത്തിയാക്കാനായെന്ന് നോറ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച തീനൃത്ത വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here