നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ രാജാവ്‌

0
2

ആലപ്പുഴ: പുന്നമടക്കായലില്‍ അരങ്ങേറിയ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാക്കന്മാരായി. ഇത് ആദ്യമായാണ് ഗബ്രിയേല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. നീറ്റിലിറക്കിയ വര്‍ഷം തന്നെ കിരീടം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഗബ്രിയേല്‍.

LEAVE A REPLY

Please enter your comment!
Please enter your name here