നിപ ബാധിച്ചു മരിച്ച ആരാധകന്  ആദരഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

0
ലാലേട്ടനെ ചങ്കിന്റെ ചങ്കായ് കൊണ്ടുനടന്ന ആരാധകന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. നിപ ബാധയെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് റസില്‍ ഭാസ്‌കര്‍ എന്ന യുവാവ് മരണപ്പെട്ടത്. ബാലുശ്ശേരിയിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനിലെ ഏരിയാക്കമ്മിറ്റി അംഗമായിരുന്നു റസില്‍. നിപ പിടിപെട്ട് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ ലാല്‍, പ്രിയസഹോദരന്‍ എന്ന് വിശേഷിപ്പിച്ചാണ് ഫെയ്‌സ്ബുക്കില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ദുഃഖത്തില്‍ പ്രിയതാരം പങ്കുചേര്‍ന്നതോടെ ആരാധകരും പോസ്റ്റ് ഏറ്റെടുത്തിരിക്കയാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here