തളിപ്പറമ്പ്: കേരളം കീഴാറ്റൂരിലേക്ക്. വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ അടുത്തഘട്ട സമരത്തിനു ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റു പൊതുപ്രവര്‍ത്തകരുടെയും നേതൃത്വതത്തില്‍ വന്‍ജനാവലിയാണ് തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ പങ്കെടുത്തത്.
കീഴാറ്റൂര്‍ വയലില്‍ സി.പി.എമ്മുകാര്‍ നേരത്തെ കത്തിച്ചുകളഞ്ഞ സ്ഥലത്തു നിര്‍മ്മിച്ച പുതിയ സമരപ്പന്തലിലാണ് സമരപ്രഖ്യാപനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here