കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

0

കൊല്ലം: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചല്‍ അഗസ്ത്യാകോഡ് മഹാദേവക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ മടവൂരിനെ സീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  രാജ്യം 2011ല്‍ മടവൂരിനെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here