കര്‍ക്കടക വാവു ബലിതര്‍പ്പണം നടത്തി പതിനായിരങ്ങള്‍

0

തിരുവനന്തപുരം: പ്രതികൂലമായ കാലാവസ്ഥയിലും പതിനായിരങ്ങള്‍ കര്‍ക്കടക വാവു ബലിതര്‍പ്പണം നടത്തുന്നു. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് എല്ലാ സ്ഥലത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here