കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

0

കാഞ്ചിപുരം: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി(83) അന്തരിച്ചു.  കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി മഠത്തിലെ 69ാമത് മഠാധിപതിയായിരുന്നു അദ്ദേഹം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here