ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

0

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കത്തോലിക്ക സഭയിലെ പരിഷ്‌കരണ വാദിയും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ സംസ്‌കാരം നാളെ 11 മണിക്ക് നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here