തിരുവനന്തപുരം: വിശുദ്ധ വാരാചണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരു കര്‍മ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. ദേവാലയത്തിലെ തിരുകര്‍മ്മങങ്ങള്‍ക്കുശേഷം എളിമയുടെ രാജാവിനു സ്തുതിപാടി കുരുത്തോലകളോടെ വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here